തെന്നിന്ത്യന്‍ സൂപ്പര്‍താരം കമൽഹാസന്റെ മക്കൾ നീതി മയ്യം(എം.എന്‍.എം) പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ബാറ്ററി ടോർച്ച് അനുവദിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ ചിഹ്നമാണ് ലഭിച്ചതെന്ന് കമൽ ഹാസന്‍ പറഞ്ഞു.

തങ്ങൾക്ക് ലഭിച്ച് ചിഹ്നം തീർത്തും അനുയോജ്യമാണ്, തമിഴ്നാട് രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും പുതുവെളിച്ചം കൊണ്ടു വരുമെന്നും കമൽഹാസൻ ട്വിറ്ററിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *