നവാഗതരായ ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ഈ മാസം അവസാനം സിംഗപ്പൂർ ആണ് ആരംഭിക്കുന്നത്.ഹണി റോസ് ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത്. ഇതിനു മുൻപ് കനൽ എന്ന ചിത്രത്തിൽ ആണ് ഹണി റോസ് മോഹൻലാലിൻറെ നായികയായി അഭിനയിച്ചത്. തമിഴ് നടി രാധിക ശരത് കുമാർ ഒരു ശ്കതമായ വേഷം ചെയ്യുന്ന ഇട്ടിമാണിയിൽ ഹാരിഷ് കണാരൻ, ധർമജൻ ബോൾഗാട്ടി എന്നിവരും മോഹൻലാലിനൊപ്പം എത്തും.

Leave a Reply

Your email address will not be published. Required fields are marked *