കൊച്ചി: തിരഞ്ഞെടുപ്പിനെ നേരിടുന്നത് അമിത ആത്മവിശ്വാസത്തോടെ അല്ല എന്ന് എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.രാജീവ്. പൊതുപ്രചാരണത്തിനു മുമ്പായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെന്നും വ്യക്തികളെ നേരിട്ട് കണ്ടും വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

Leave a Reply

Your email address will not be published. Required fields are marked *