കോട്ടയം: യു.ഡി.എഫ് നേതാക്കളുമായി പി.ജെ ജോസഫ് സംസാരിച്ച ശേഷമേ മറ്റ് തീരുമാനങ്ങള്‍ എടുക്കൂ എന്ന് മോന്‍സ് ജോസഫ്. പി.ജെ ജോസഫ് സ്ഥാനാര്‍ത്ഥിയാകണമെന്നത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഗ്രഹമായിരുന്നു. സീറ്റ് നിഷേധിച്ചതില്‍ വേദനയുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളിലില്ലാത്ത തീരുമാനം പിന്നീട് എങ്ങനെ ഉണ്ടായെന്ന് അറിയില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *