തൊടുപുഴ: ജോസ് കെ മാണിക്കെതിരെ ടി.യു കുരുവിള. പി.ജെ ജോസഫിനെ ഒഴിവാക്കിയതിന് പിന്നില്‍ ജോസ് കെ.മാണിയെന്ന് ടി.യു കുരുവിള. തീരുമാനം എല്‍.ഡി.എഫുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്നും ടി.യു കുരുവിള പറഞ്ഞു. പാര്‍ട്ടി പിളര്‍ന്നാലും യു.ഡി.എഫില്‍ തുടരുമെന്നും ടി.യു കുരുവിള വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *