രാജ്യതാല്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. ജാമ്യത്തിൽ കഴിയുന്ന മേലാറ്റൂർ സ്വദേശി റിൻഷാദിനെയാണ് കഴിഞ്ഞ ദിവസം രാത്രി മൂന്നംഗ മുഖംമൂടി സംഘം വീട്ടിൽ കയറി ആക്രമിച്ചത്.കാലിനും കൈക്കും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റ റിൻഷാദിനെ പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ ചികിത്സ നൽകി. സംഭവത്തിൽ മേലാറ്റൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *