എല്‍.ഡി.എഫ് കണ്‍വീനറുടെ അധിക്ഷേപത്തില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ്. അധിക്ഷേപം പ്രയാസമുണ്ടാക്കി.തനിക്കും കുടുംബം ഉണ്ടെന്ന് അധിക്ഷേപം നടത്തിയവര്‍ ഓര്‍ക്കണമെന്നും രമ്യ ആലത്തൂരില്‍ പറഞ്ഞു. വിജയരാഘവന്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സി.പി.എമ്മിന് സമനില തെറ്റിയെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *