മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമർദ്ദനം. ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റിറ്റുണ്ട്. പ്രദേശവാസിയാണ് മര്‍ദിച്ചതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
2019-04-07
