പത്ത് വയസുകാരിയായ നാടോടി ബലികക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ പോക്‌സോ ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബാലികയെയും കുടുംബത്തെയും ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ സിപിഐഎം ഏരിയ കമ്മിറ്റി അംഗം സി രാഘവനെ പൊലീസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരിക്കേറ്റ ബാലികയെ വിദഗ്ധ ചികിത്സക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *