മാധ്യമങ്ങളിലെ അഭിപ്രായ സർവേകളെ തള്ളി മുഖ്യമന്ത്രി. പ്രചാരണത്തില്‍ താഴെപ്പോയവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇത്തരം സര്‍വേകളെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചില രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളെ വിലക്കെടുക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന് നീചമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *