തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് എത്തി. വിജയ് സങ്കല്‍പ് റാലിയില്‍ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നും, നിരവധി മന്ത്രിമാര്‍ക്ക് രാജി വെക്കേണ്ടി വന്നുവെന്നും മോദി ആരോപിച്ചു. കേരളത്തിലും ത്രിപുര ആവര്‍ത്തിക്കും. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *