കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരുടെയും വിശ്വാസത്തെ കോണ്‍ഗ്രസ് വേദനിപ്പിക്കില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കേണ്ടത് കേന്ദ്രത്തിന്‍റെ കടമയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുക യായിരുന്നു രാഹുല്‍.

Leave a Reply

Your email address will not be published. Required fields are marked *