തിരുവനന്തപുരം കാട്ടാക്കടയില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ശരണം വിളിച്ച സംഭവത്തില്‍ എല്‍.ഡി.എഫ് ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും പരാതി നല്‍കി. മൈക്കിന്‍റെ ദൂരപരിധി ലംഘിച്ചെന്ന് കാണിച്ചാണ് പരാതി. ഐ.ബി സതീഷ് എം.എല്‍.എയാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *