തൃശൂര്‍ : ചായ ചൂടാക്കി നല്‍കാഞ്ഞതിന് അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. 50 ശതമാനത്തിലേറെ പൊള്ളലേറ്റ അമ്മ ലീലയെ (53) തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലീലയുടെ മകന്‍ വിഷ്ണു(24)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *