വയനാട്ടില്‍ രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുഷാറിനൊപ്പം കണിച്ചുകുളങ്ങരയില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെയായിരുന്നു പ്രതികരണം. ആലപ്പുഴയില്‍ എ.എം ആരിഫ് പാട്ടുംപാടി ജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
2019-04-23

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications