കൊച്ചി : ജി ടെക് മഹോത്സവം (ഐ ടി മാജിക് 2019 ) ഇന്ന് വൈകുന്നേരം 5 .30 ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ അരങ്ങേറും.സിനിമ താരങ്ങളായ ആസിഫ് അലി ,പാർവ്വതി ,അനാർക്കലി ,എന്നിവർ വിശിഷ്ടഥികളായി പങ്കെടുക്കും. ഫസൽ റാസിയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡും,താണ്ഡവം ഡാൻസ് ഗ്രുപ്പിന്റെ ഡാൻസ് ഫ്യൂഷനും അരങ്ങേറും. ജി ടെക്കിൽ പ്രാഗൽഭ്യ തെളിയിച്ച പ്രതിഭകൾക്കുള്ള അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും.കേരളത്തിലെ 14 ജില്ലകളിൽ നിന്ന് 230 സെന്ററുകളിലെ ആയിരകണക്കിന് പ്രധിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *