തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് പങ്കെടുപ്പിക്കാമെന്ന് മന്ത്രി കടകംപള്ളി

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് പങ്കെടുപ്പിക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പൂര വിളംബരത്തിന് പങ്കെടുപ്പിക്കാമെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അന്തിമ തീരുമാനമെടുക്കേണ്ടത് മോണിറ്ററിങ് കമ്മിറ്റിയെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *