2019-05-23
Next Post: കുഞ്ഞാലിക്കുട്ടി കുതിക്കുന്നു
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്‍ ലീഡിലേയക്ക്. രാഹുല്‍ ഗാന്ധിയുടെ ലീഡ് 25000 കഴിഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് 2000 വോട്ടുകള്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ലഭിച്ചിട്ടില്ല. അതേസമയം രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയ്ക്ക് പിന്നിലാണുള്ളത്.
© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications