കുഞ്ഞാലിക്കുട്ടി കുതിക്കുന്നു

 

മലബാറിലെ യു.ഡി.എഫിന്‍റെ ഉരുക്ക് കോട്ടയായ മലപ്പുറത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി 1.20,000 വോട്ടിന് ലീഡ് ചെയ്യുന്നു. മലപ്പുറത്ത് എല്ലാ മണ്ഡലങ്ങളിലും പി.കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് ലീഡ് ചെയ്യുന്നത്. 66286 വോട്ടുകള്‍ക്കാണ് കുഞ്ഞാലിക്കുട്ടി ലീഡ് ചെയ്യുന്നത് എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍

Leave a Reply

Your email address will not be published. Required fields are marked *