പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിറകെ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ആശംസയറിയിച്ച് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കോണ്‍ഗ്രസിന് ഒരു അമിത് ഷായുടെ ആവശ്യമുണ്ടെന്നും മെഹ്ബൂബ് ട്വിറ്ററില്‍ കുറിച്ചു. കശ്മീരിലെ ആനന്ത്നാഗ് മണ്ഡലത്തില്‍ നിന്നായിരുന്നു മെഹബൂബ ജനവിധി തേടിയിരുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും പിറകിലായി മൂന്നാം സ്ഥാനത്തായിരുന്നു പി.ഡി.പി സ്ഥാനാര്‍ഥിയായ മെഹ്ബൂബ മുഫ്തി.

Leave a Reply

Your email address will not be published. Required fields are marked *