കേരളക്കരയെ ഒന്നടങ്കം മരണഭീതിയിലാഴ്ത്തിയ നിപയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന വൈറസിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നു. നടന്‍ റഹ്മാന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. വൈറസിന്‍റേതായി പുറത്ത് വരുന്ന പോസ്റ്ററുകള്‍ക്കും ട്രൈലറിനും വലിയ സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. സിനിമയുടെ ട്രൈലര്‍ ഇതിനോടകം തന്നെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *