കൊച്ചിയില്‍ 4 മാസം പ്രായമുളള കുഞ്ഞിനെയും അമ്മയെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടത്താണ് സംഭവം. യുവതിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചതാകാമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *