പതിനേഴാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ലയെ തിരഞ്ഞെടുത്തു. ബിര്‍ളയെ നാമനിര്‍ദേശം ചെയ്തത് പ്രധാനമന്ത്രിയാണ്. തിരഞ്ഞെടുപ്പ് ഐക്യകണ്ഠേനയായതില്‍ അഭിമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എം.പി യാണ് ഓം ബിർള. ബി.ജെ.പി ടിക്കറ്റിൽ രണ്ടു തവണ കോട്ട എം.പി യായ ആളാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *