കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് . പവന് 560 രൂപയും . ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. 25,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 3,140 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
2019-06-20

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications