കണ്ണൂര്‍: രാജേഷ് അറസ്റ്റിലായതോടെ കേസ് ഷംസീറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സി.ഒ.ടി നസീര്‍ .രാജേഷ് ഷംസീറിന് ആരായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്കും രാജേഷിനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഗൂഢാലോചന ഷംസീറിലേക്ക് എത്തുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സി.ഒ.റ്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *