കോപ്പ അമേരിക്ക ഫുട്‌ബോളില്‍ വെനസ്വേലയ്‌ക്കെതിരേ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍. 10-ാം മിനിറ്റില്‍ ലൗട്ടാറൊ മാര്‍ട്ടിനെസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ലയണല്‍ മെസ്സിയെടുത്ത കോര്‍ണറില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു മാര്‍ട്ടിനെസിന്റെ ഗോള്‍.

Leave a Reply

Your email address will not be published. Required fields are marked *