കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആരാധകര്‍ കാത്തിരുന്ന സെമിഫൈനലിന് കളമൊരുങ്ങി. വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന സെമിയിലെത്തി. ഇനി പോരാട്ടം ബ്രസീലും അര്‍ജന്റീനയും തമ്മില്‍. ഇന്ത്യന്‍ സമയം ബുധനാഴ്ച്ച രാവിലെ ആറു മണിക്കാണ് ഈ സ്വപ്‌ന സെമി

Leave a Reply

Your email address will not be published. Required fields are marked *