എംപാനല്‍ കണ്ടക്ടര്‍ മാര്‍ക്ക് പിന്നാലെ താല്‍ക്കാലിക ഡ്രൈവര്‍മാരെയും കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മേഖലയിലുമായി 2107 എംപാനല്‍ ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ട് ഉത്തരവായത്. ഇതോടെ കെ.എസ്.ആര്‍.ടി.സിയില്‍ ദിവസവും 600 ഓളം സര്‍വ്വീസുകള്‍ മുടങ്ങിയേക്കും.എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട ഹൈക്കോടതി വിധി നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *