എം.ബി.ബി.എസ് പ്രവേശനത്തിന് മുന്നോടിയായി ഫീസ് സംബന്ധിച്ച് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായുള്ള ചർച്ച ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. പ്രവേശനത്തിന് ഫീസ് കൂട്ടണമെന്ന ആവശ്യം മാനേജ്‍മെന്‍റുകൾ ഉന്നയിക്കും.

Leave a Reply

Your email address will not be published. Required fields are marked *