കോട്ടയം: മാധ്യമങ്ങളുടെ നഗരത്തിലെ പ്രസ്‌ക്ലബ്ബിന്റെ തലയെടുപ്പിന് ഒരുനിലയുടെ ഉയരം കൂടി. കോട്ടയം പ്രസ്‌ക്ലബ്ബ് സമുച്ചയത്തിലെ പുതിയ നിലയുടെ ഉദ്ഘാടനവും ജേർണലിസം സ്‌കൂൾ 20-ാം വാർഷികവും ഗവർണർ പി.സദാശിവം 18-ന് വൈകീട്ട് 4.30-ന് നിർവഹിക്കും.
2019-07-17

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications