ഏറെ നാളുകൾക്കുശേഷം നാട്ടുകാർ പടയപ്പ എന്നു വിളിക്കുന്ന കാട്ടാനയെത്തി.ചൊവ്വാഴ്ച ഉച്ചയോടെയാണ് ടൗണിനു സമീപമുള്ള പെരിയവരമൈതാനത്ത് പടയപ്പ ഇറങ്ങിയത്.ടൗണിനു സമീപമുള്ള മൈതാനത്തെത്തിയ ‘പടയപ്പ’യെ കാണാൻ സഞ്ചാരികളുടെയും നാട്ടുകാരുടെയും വലിയ തിരക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *