ഈരാറ്റുപേട്ടയിൽ ഭാര്യയെ കുക്കർ കൊണ്ട് തലയ്ക്കടിച്ച ഭർത്താവ് അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ കുടുംബവഴക്കിനിടെ പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച 70-കാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കടുവാമൂഴി കരോട്ട്പറമ്പിൽ സ്വദേശിയായ അബ്ദുൽസലാമിനെയാണ്‌ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റു ചെയ്തത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീനയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *