കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായി ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മുന്‍ വര്‍ഷങ്ങളിലുണ്ടായതിനേക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കായി ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിനെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *