കോഴിക്കോട്‌: മൊബൈൽ ഫോൺ റീട്ടെയിൽ ശൃംഖലയായ ഫോൺ 4ന്റെ കാലിക്കറ്റ്‌ ഷോറൂമുകളിൽ ഈ മാസം മൂന്നുമുതൽ അഞ്ചുവരെ മൊബൈൽഫോണുകളും മൊബൈൽ ആക്സസറീസുകളും 50 ശതമാനം വിലക്കുറവിൽ ലഭിക്കും. 8000 രൂപയ്ക്ക്‌ മുകളിൽ മൊബൈൽ വാങ്ങുമ്പോൾ 19 രൂപയ്ക്ക്‌ സ്മാർട്ട്‌വാച്ചും, iphone 6s വെറും 21,999 (കാലിക്കറ്റ്‌ ഫോറിൻബസാർ സ്റ്റോറിൽ മാത്രം) ലഭ്യമാണ്‌. സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ 6000 രൂപ വരുന്ന വൗച്ചർ കൂപ്പണുകളും സൗജന്യമായി ലഭിക്കും.ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽഹബ്ബായ ഫോൺ 4 ൽ ക്രെഡിറ്റ്‌ /ഡബിറ്റ്‌ കാർഡുകൾക്ക്‌ അധിക കിഴിവുമുണ്ട്‌. എക്‌സ്‌ചേഞ്ച്‌ സൗകര്യവും പലിശരഹിത ബാങ്ക്‌ വായ്പയും ഒരുക്കിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *