കോഴിക്കോട് ചികിത്സാ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

കോഴിക്കോട് ചികിത്സാ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സോമനെതിരെയാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഏപ്രില്‍ 13നായിരുന്നു പിത്താശയകല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രികയക്ക് ശേഷം ബിജുവെന്ന രോഗി മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *