ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12ന് സംസ്ഥാനത്ത് സര്‍ക്കാര്‍  പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഓഗസ്റ്റ് 12ന് സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *