കോഴിക്കോട്: 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖലാ അന്തർജില്ലാ മത്സരങ്ങൾക്കുള്ള ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കും. 2005 സെപ്റ്റംബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. ആറുമുതൽ 10 വരെയുള്ള ദിവസങ്ങളിൽ രണ്ടിനും അഞ്ചിനും ഇടയിൽ ബീച്ചാശുപത്രിക്ക് സമീപമുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8304085839
2019-08-06
