മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. മൂന്ന് പേര്‍ മണ്ണിനടിയില്‍പ്പെട്ടതായി സംശയമുണ്ട്.പ്രദേശത്തെ വീടിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. മലപ്പുറം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്.
2019-08-09

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications