അറഫക്ക് പിന്നാലെ ഹാജിമാര്‍ തമ്പടിക്കുന്ന മിനായിലും മക്കയിലും ശക്തമായ മഴ. മഴയില്‍ ജംറാത്തിലെ കല്ലേറ് കര്‍മത്തിനായി പുറപ്പെട്ട ഹാജിമാരില്‍ ഭൂരിഭാഗം പേരും പ്രയാസപ്പെട്ടു. മികച്ച കാലാവസ്ഥയിലാണ് ഈ വര്‍ഷം ഹാജിമാര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ്യ പ്രയാസമുള്ളവര്‍ക്ക് ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 44 ഡിഗ്രി വരെയെത്തിയ ചൂടാണ് അറഫാ ദിനത്തില്‍ കുത്തനെ കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *