മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നത് അത്യാവശ്യമായി കഴിഞ്ഞെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നത് അത്യാവശ്യമായി കഴിഞ്ഞെന്ന് വി എസ് അച്യുതാനന്ദന്‍. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് അടുത്ത പ്രളയം വരെ കാത്തിരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിലോല മേഖലകളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണം. കുന്നിന്റെ മുകളിലെ തടയണകള്‍ പൊളിച്ചു നീക്കണം, വി എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *