തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 10 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തിന് മാത്രമല്ല കര്‍ണ്ണാടകയിലെ ദുരിതക്കയത്തില്‍പ്പെട്ട ആളുകള്‍ക്കും സഹായധനം നല്‍കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവനയായി നല്‍കിയിരുന്നു.
2019-08-15
