ഗ്രേസ് വണ്‍ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് മോചനം

ഗ്രേസ് വണ്‍ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം. മൂന്ന് മലയാളികള്‍ അടക്കം 24 പേരാണ് കപ്പലില്‍ ഉള്ളത്. ഇവര്‍ക്ക് ഉടന്‍ തന്നെ ഇന്ത്യയിലേയ്ക്ക് മടങ്ങാനാകും. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച്‌ ജൂലായ് നാലിനാണ് ബ്രിട്ടന്‍ കപ്പല്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *