നാലു ദിവസമായി വര്‍ധിച്ചു നിന്ന സ്വര്‍ണവിലയില്‍ കുറവ്. പവന് 160 രൂപ കുറഞ്ഞ് 27840 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഗ്രാമിന് 3480 രൂപ.കഴിഞ്ഞ നാലു ദിവസമായി റെക്കോഡ് വിലയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 28,000 രൂപയും ഗ്രാമിന് 3,500 രൂപയുമായിരുന്നു വില.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.ആഗോളവിപണിയിലെ വിലവര്‍ദ്ധനവിന് അനുസരിച്ചാണ് ആഭ്യന്തരവിപണിയിലും സ്വര്‍ണ വില കൂടുന്നത്.
