സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നിലവില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്തതിനാലാണ് ഉത്തരവ് പിന്‍വലിക്കുന്നത്. ഉരുള്‍പൊട്ടലുകളെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
2019-08-21
