മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാജ് താക്കറെക്ക് പങ്കാളിത്തം ഉണ്ടായിരുന്ന കോഹിനൂർ സി ടി എൽ എൻ കമ്പനിയും ഐ ൽ ആന്റ് എഫ് എസുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ.ക്രമസമാധാന പ്രശ്നം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുംബൈ അടക്കമുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

1 Comment

  1. Rajesh Venugopal: Very good…

Leave a Reply

Your email address will not be published. Required fields are marked *