പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ ശ​ശി ത​രൂ​ര്‍-​കെ. മു​ര​ളീ​ധ​ര​ന്‍ വാ​ക്പോ​ര് തു​ട​രു​ന്നു.ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പാരമ്പര്യത്തിന് മാ​ര്‍​ക്കി​ടാ​ന്‍ ത​രൂ​ര്‍ ആ​യി​ട്ടി​ല്ലെ​ന്നും ശ​ശി ത​രൂ​ര്‍ തെ​റ്റ് മ​ന​സ്സി​ലാ​ക്ക​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ തു​റ​ന്ന​ടി​ച്ചു. ത​രൂ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി​യോ​ടു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടും. പാ​ര്‍​ട്ടി ലേ​ബ​ലി​ല്‍ ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി ന​യ​ങ്ങ​ളും അ​നു​സ​രി​ക്ക​ണം. കോ​ണ്‍​ഗ്ര​സി​ല്‍ ഇ​രു​ന്നു മോ​ദി സ്തു​തി വേ​ണ്ട. ഇ​നി​യും മോ​ദി സ്തു​തി തു​ട​ര്‍​ന്നാ​ല്‍ പ​ര​സ്യ​മാ​യി ബ​ഹി​ഷ്ക്ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

8 Comments

  1. Bobby Jose : തരൂർ പറഞ്ഞത് ശരി.. എല്ലാത്തിനും മോഡിയെ കുറ്റം പറയുന്നത് നിർത്തുക.. തെറ്റായ കാര്യങ്ങൾ എതിർക്കുക. അപ്പോൾ പാർട്ടിക്കു വിശ്വാസ്യത കൂടും… മോഡി swach bharat പറഞ്ഞപ്പോൾ മോഡി പറഞ്ഞത് കൊണ്ട് സഹകരിക്കില്ല, ശുചിത്വ0 വേണ്ട എന്ന് പറഞ്ഞാൽ ജനം അംഗീകരിക്കുമോ ??.. നെഹ്‌റു കുടുംബം പേരിൽ വോട്ട് കിട്ടുന്ന കാലം പോയി.. മിടുക്കൻ മാർ നേതാവ് ആയി വരട്ടെ.. പാരമ്പര്യം അവിടെ നിൽക്കട്ടെ

  2. Nissar Ak : മോദിക്ക് മാർക്ക് ഇടുവാൻ വളന്നവന് കെ.കരുണാകരന്റെ കുടുംബത്തിന് മാർക്ക് ഇടാൻ വളർന്നിട്ടില്ല

    1. AT Thomas : കെ ‘കരുണാകരൻ മാർക് ഇടാൻ ആരുമില്ല ബട്ട് ബാക്കിയുള്ളവരുടെ കാര്യം അങ്ങനല്ല… ആനപ്പുറത്തിരിക്കുന്നവന് തഴമ്പ് kananamennilla

  3. Radhakrishnan Kottazhiyil : .കർത്തവ്യം മറന്നുള്ള പ്രവർത്തി പ്രസ്ഥാനത്തെ നശിപ്പിക്കും

  4. Mathew John : Tharoor is an International fame. An international deplomat, writer, intellectual etc who is respected world wide. No Politicians in Kerala has stand before Sashi Tharoor.

  5. Shanavas Ta : മോദിയെ വിമർശിച്ചാൽ അയാൾ വളരുമെങ്കിൽ കേരളത്തിൽ ഇത്രമാത്രം വിമർശനങ്ങൾക്കും, തെറിവിളികൾക്കും വിധേയനായികൊണ്ടിരിക്കുന്ന പിണറായി എന്തുകൊണ്ട് പടവലങ്ങ പോലെ അടിയിലേക്ക് വളരുന്നു. മോദിയുടെ ചിത്രം പോലും കണ്ടാൽ അന്നത്തെ ദിവസം പോക്കാണ്, അങ്ങനെയിരിക്കുമ്പോൾ അയാളെ പരമാവതി ഇകഴ്ത്തി പ്രതിരോധിക്കുക എന്നതാണ് അഭികാമ്യം.

  6. Reghuthaman NP : KARUNAKAARANDE MAKANAYATHU KONDU MARPADI PARAYUNNILLA .VENENGIL UNNIYHAAN PARANJOTTE .

  7. Raveendran Pillai Palliyil : മാർക്കൊന്നുമിടേണ്ട, ഈ വിഴുപ്പലക്കൽ ഒന്ന് മതിയാക്കി പിണറായി സർക്കാരിന്റെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടി, മോഡിയുടെ സാമ്പത്തിക നയ വൈകല്യം തുറന്നു കാട്ടി മുന്നോട്ടു പോവുക

Leave a Reply

Your email address will not be published. Required fields are marked *