കോഴിക്കോട് ആശ്ര ഫുഡ് കോർട്ടിൽ ഓണ സദ്യയും പായസമേളയും

കോഴിക്കോട് വയനാട് റോഡിൽ മൂഴിക്കലിൽ പ്രവർത്തിക്കുന്ന ആശ്ര ഫുഡ് കോർട്ടിൽ ഓണ സദ്യയും പായസമേളയും നടത്തുന്നു.ഇന്ന് മുതൽ സെപ്റ്റംബർ 11 വരെയാണ് മേള.രണ്ടുതരം പായസമുൾപ്പെടെ 23 വിഭവങ്ങൾ അടങ്ങിയ സദ്യക്ക് 199 രൂപയാണ്.പായസം ഒരു ലിറ്ററിന് 199 രൂപയും അര ലിറ്ററിന് 110 രൂപയുമാണ്.ഗ്രൂപ്പ് ബുക്കിഗിനു ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് ഹോട്ടൽ മാനേജ്മെന്റ് അറിയിച്ചു. ബുക്കിഗിന്:7025673344

Leave a Reply

Your email address will not be published. Required fields are marked *