പൊളിച്ചു നീക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നും ഒഴിയണമെന്ന് കാട്ടി താമസക്കാര്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസ് കാലാവധി ഇന്നലെ അവസാനിച്ചു. താമസക്കാര്‍ ആരും ഫ്‌ളാറ്റ് ഒഴിഞ്ഞില്ല.നഗരസഭയുടെ നോട്ടിസിനെതിരെ ഫ്‌ളാറ്റുടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കും.ഹോളിഫെയ്ത് എച്ച്‌ ടു ഒ, കായലോരം, ആല്‍ഫ് വെഞ്ചേഴ്‌സ്,ജെയിന്‍ കോറല്‍ എന്നിങ്ങനെ നാലു ഫ്‌ളാറ്റുകളിലുമായി 350 ലധികം കുടുംബങ്ങളാണ് താമസമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *