തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനന്‍ (62) ഭാര്യ സുമ (50) മകന്‍ കിരണ്‍ (24) എന്നിവരാണ് തൂങ്ങി മരിച്ചത്.മോഹനന് സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നുവെന്നാണ് വിവരം.ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.കട ബാധ്യതയാണ് മരണ കാരണം എന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
2019-10-04
