ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. അവന്തിപ്പോറ മേഖലയിലാണ് സംഭവം. ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തിയിരുന്നു.ഈ തെരച്ചിലിനിടെ ഭീകരര്‍ സൈനികര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നാണ് വിവരം.
2019-10-22

very good